വിതുര:തൊളിക്കോട് തേക്കുംമൂട് റിഹാൻവില്ലയിൽ കെ.എം.മുഹമ്മദ്കുഞ്ഞ്(80) നിര്യാതനായി.ഭാര്യ:റുഖിയാബീവി.മക്കൾ:ബഷീർ,ഇക്ബാൽ,സഫിയ,സുഹിറ.മരുമക്കൾ:ജമീല,മുംതാസ്,മുഹമ്മദ്സലീം (റിട്ട.സബ് രജിസ്ട്രാർ),പരേതനായ സുബൈർ.