നെയ്യാറ്റിൻകര: സൗത്ത് കേരള ഡയോസിസ് മഹായിടവക സംയുക്തസമിതിയുടെ സിൽവർ ജൂബിലി ആഘോഷ സമ്മേളനം വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ ഡോ.എൻ.സെൽവരാജ് ഉദ്ഘാടനം ചെയ്തു.
എസ്.ഐ.യു.സി ആക്ഷൻ കൗൺസിൽ കൺവീനറായി ഡോ.ദേവനേശനെ തിരഞ്ഞെടുത്തു.എസ്.ഐ.യു.സി വിദ്യാഭ്യസ സംവരണം പുനഃസ്ഥാപിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 2ന് രാവിലെ 11ന് സെക്രട്ടറിയേറ്റ് പടിക്കൽ സൂചനാ സത്യാഗ്രഹം നത്തും.