വർക്കല:ഇടവപാറയിൽ കളിയിലിൽ വീട്ടിൽ പരേതനായ കൊച്ചു കൃഷ്ണപിളളയുടെ ഭാര്യ ഗോമതി അമ്മ (94) നിര്യാതയായി. മക്കൾ: പരേതരായ രാജേശ്വരി അമ്മ, ഭാസ്ക്കരൻനായർ. മരുമക്കൾ: പരേതരായ ശിവശങ്കരൻ പിളള,രാധാമണിഅമ്മ
സഞ്ചയനം: വെളളിയാഴ്ച രാവിലെ 8 ന്.