july28d

ആറ്റിങ്ങൽ: പാലസ് റോഡ് ശിവജ്യോതി ജ്യോതിഷാലയത്തിൽ കെ.ശിവകുമാരൻ ഉണ്ണിത്താൻ (സൂര്യനാരായണൻ-60) പാരിപ്പള്ളി പാമ്പുറം കൃഷ്ണനിവേദനം വീട്ടിൽ നിര്യാതനായി. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: ആര്യ, സൂരജ്. മരുമകൻ: അഖിൽ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് പാരിപ്പള്ളിയിലെ വീട്ടുവളപ്പിൽ.