നെടുമങ്ങാട് : അരശുപറമ്പ് പാണോട് തടത്തരികത്തുവീട്ടിൽ എൻ .മീനാക്ഷി (82 ) നിര്യാതയായി .മക്കൾ : ചന്ദ്രിക ,കുശലകുമാരി ,സുധാകരൻ ആശാരി .മരുമക്കൾ :രാജേന്ദ്രൻ ആശാരി ,വിശ്വൻ ,ജയകുമാരി .സഞ്ചയനം : ഞായർ രാവിലെ 8 .30 ന്