നെടുമങ്ങാട് : നെട്ടിറച്ചിറ ആലപ്പുറം കുന്നുവിള രോഹിണി ഹൗസിൽ സി.പി രാജേന്ദ്രകുമാർ (60 ) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 .30 ന് .ഭാര്യ :ലതാരാജേന്ദ്രൻ .മക്കൾ :ആർ.ശങ്കർ ,ആർ.സോണിത് .മരുമക്കൾ : അശ്വതി ശങ്കർ ,അനിജ സോണിത് .സഞ്ചയനം ഞായർ രാവിലെ 9 ന്