കല്ലമ്പലം : പുതുശ്ശേരിമുക്ക് വലിയവിള വീട്ടിൽ പരേതനായ പീതാംബരന്റെ ഭാര്യ ലളിത (79) നിര്യാതയായി. മക്കൾ: ഗിരിജ, സിസിലി, ഗിരീശ൯ , ലീന, ജോയി,ലൈന. മരുമക്കൾ : പ്രസന്നകുമാർ , സത്യബാബു, രാധാകൃഷ്ണ൯ , മധുസൂദന൯, സിമി, ഷിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.