appukuttan-chettiyar

കഴക്കൂട്ടം: കാട്ടായിക്കോണം മേലേവിള അനിൽ ഭവനിൽ അപ്പുക്കുട്ടൻ ചെട്ടിയാർ (87) നിര്യാതനായി. ഭാര്യ ശാന്തമ്മ, മക്കൾ: ഉഷാകുമാരി, ചന്ദ്രിക, അനിൽകുമാർ, ലേഖ, ബിന്ദു. മരുമക്കൾ: മോഹനൻ, പരേതനായ ബാലചന്ദ്രൻ, മഞ്ചു, അനിൽ കുമാർ, സന്തോഷ്.