charamam

കാട്ടാക്കട:കുറ്റിച്ചൽ ജി.പി.ഹൗസിൽ ഗിൽബർട്ടിന്റെ ഭാര്യ പുഷ്പമ്മ(59)നിര്യാതയായി.മക്കൾ:നിശ്ചൽ റോയി,നൈനാൻറോയി,നിഷറോയി.മരുമക്കൾ:സോഫിയ,രാഖി,ജയ്സിംഗ്.സംസ്ക്കാരം:ഇന്ന് രാവിലെ 11ന് കാട്ടാക്കട അമ്പലത്തിൻകാല പാപ്പനം വീട്ടുവളപ്പിൽ .