കോവളം : പാച്ചല്ലൂർ കീഴെ വാവറു മുടുമ്പ് വീട്ടിൽ ബദറുദ്ദീൻ വള്ളക്കടവ് പുത്തൻ റോഡ് കൊപ്രാപ്പുര വീട്ടിൽ നിര്യാതനായി .ഭാര്യ ഹാജിറാബീവി.മക്കൾ:റൂബി,ഷംസി.മരുമക്കൾ:ഷമീർ,സെയ്ദലി.