കല്ലമ്പലം: വടശ്ശേരിക്കോണം ക്ലാവറ ഷൈലാഭവനിൽ കമലാക്ഷി .കെ (108)നിര്യാതയായി. മക്കൾ: ശാരദ, ഗോപി, ശാന്ത, സുമതി, തുളസി. മരുമക്കൾ : പുക്കരൻ ,ശ്യാമള.പരേതരായ കേശവൻ ,ചന്ദ്രിക ,പങ്കജാക്ഷൻ.മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8 .30 ന്.