നെയ്യാറ്റിൻകര :മഞ്ചവിളാകം മലയിക്കട ഉദയമന്ദിരത്തിൽ കെ.വിശാലാക്ഷി (88) നിര്യാതയായി. മക്കൾ: വിലാസിനി,പ്രഭാവതി,സേതു,ഇന്ദിര,പ്രസന്ന,ജയ.മരുമക്കൾ: അപ്പുക്കുട്ടൻ, പരേതനായ ദിവാകരൻ,ശ്രീനിവാസൻ,രാമചന്ദ്രൻ, ശ്രീകുമാർ, വിജയൻ. സഞ്ചയനം 30ന് രാവിലെ 8.30ന്.