തിരുവല്ലം : പുഞ്ചക്കരി, പൂവൻമൂട് ആര്യനിവാസിൽ തുളസീരാജൻ (57, റിട്ട. സബ് ഇൻസ്‌പെക്ടർ ) നിര്യാതനായി.
ഭാര്യ: ഹേമലത. മക്കൾ : അനൂപ്രാജ്, അനുജരാജ്, ആര്യരാജ്.
മരുമക്കൾ : മനോജ്. ആർ. നെൽസൺ ( കരസേന), അരൂൺ (മെഡിക്കൽകോളെജ്, കോട്ടയം), ദിപി കൃഷ്ണൻ ബി.എസ്. (കേരള സർവ്വകലാശാല).സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 9ന്.