kamalasanan

കല്ലമ്പലം : മണമ്പൂർ ചരുവിളവീട്ടിൽ (സൗപർണിക ) കമലാസനൻ (86) നിര്യാതനായി. ഭാര്യ രത്നലത. മക്കൾ : ജയപ്രകാശ്, ബീന, റീന. മരുമക്കൾ: സുമ, സുദർശനൻ, രാധാകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന്.