saro

കിളിമാനൂർ: നഗരൂർ കോയിക്കമൂല മൂഴിത്തോട്ടത്തു വീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ സരോജിനി ( 87) നിര്യാതയായി. മക്കൾ: ശ്യാമള, എൻ ശശിധരൻ ( സി. പി .എം നഗരൂർ ലോക്കൽ കമ്മറ്റിയംഗം) സുധർമ്മ , പ്രസന്ന, മരുമക്കൾ :ഉഷാഭായി ( സി. പി .എം കടവിള ബ്രാഞ്ചംഗം) എസ് .സുദേശൻ ( സി .പി . എം നഗരൂർ ടൗൺ ബ്രാഞ്ചംഗം ) ഭാസ്കരൻ , ശശിധരൻ .സഞ്ചയനം വെള്ളിയാഴ്ച 8 ന്