ഉള്ളൂർ: തുറുവിക്കൽ പ്രശാന്ത്നഗർ ആലുവിള വീട്ടിൽ പരേതനായ വസന്തകുമാറിന്റെ ഭാര്യ ബേബി ജെ (70) നിര്യാതയായി. മക്കൾ: ശർമ്മിള ബി,പരേതനായ സാജൻ വി.ബി , ശ്യാം കിഷോർ വി.ബി .മരുമക്കൾ: സുരേഷ് ജി, സിന്ധു, ലതിക. സഞ്ചയനം 5ന് രാവിലെ 9ന്.