sankary

കിളിമാനൂർ: വെഞ്ഞാറമൂട് തേമ്പാമൂട് കോലഞ്ചി വിളയിൽവീട്ടിൽ സുധാകരന്റെ ഭാര്യ ശങ്കരി (60) നിര്യാതയായി. മക്കൾ: സന്ധ്യ, സനൽ, സൗമ്യ മരുമക്കൾ: അനിൽകുമാർ, മഞ്ചു, കുമാർ.