നെടുമങ്ങാട്∙ കൊങ്ങണം മംഗലത്തുകോണം അനിഴത്തിൽ ജി.എസ്.സുനിൽകുമാർ (52) നിര്യാതനായി. ഭാര്യ : ഗീതാഎസ്.കുമാർ. മക്കൾ : സൂര്യ, സൂരജ്. മരുമകൻ : വി.എൽ.വിനീത്. സഞ്ചയനം ഞായർ രാവിലെ 9ന്.