കടയ്ക്കാവൂർ: കടയ്ക്കാവൂർ പാണ്ഡ്യാന്റവിള വീട്ടിൽ മകൻ ശശി (72) നിര്യാതനായി ഭാര്യ: സുഗന്ധി. മക്കൾ: പ്രശാന്ത്,ശ്യാം. മരുമക്കൾ: സൗമ്യ, ശില്പ. സംസ്കാരം: ഇന്ന് രാവിലെ 9 ന്.