പ്ലാമൂട്ടുക്കട: പ്ലാമൂട്ടുക്കട സെറ്റിൽമെന്റ് കോളനിയിൽ പരേതനായ ഗണേശൻ ആശാരിയുടെ ഭാര്യ താമരാക്ഷി (84) നിര്യാതയായി. മക്കൾ : മുരുകേശൻ, ജയചന്ദ്രൻ, ഗിരിജ, ജഗദീശൻ. മരുമക്കൾ: സുമംഗല, അജിത, രാജേന്ദ്രൻ, മഞ്ചുഷ. സഞ്ചയനം:ഞായറാഴ്ച രാവിലെ 9 ന്.