തിരുവനന്തപുരം: പേയാട് കുരിശുമുട്ടം വിവേകാനന്ദ നഗർ, നെടിയവിള വീട്ടിൽ പരേതനായ പത്മനാഭൻ ചെട്ടിയാരുടെ ഭാര്യ തങ്കമണി (73) നിര്യാതയായി. മക്കൾ: ബിന്ദു ടി.പി, മഹേശൻ പി, മുരുകേശൻ.പി, മണികണ്ഠൻ ടി.പി. മരുമക്കൾ: അശോകൻ.ആർ, സിന്ധു.എസ്, മണിക്കുട്ടി.എസ്.സഞ്ചയനം: ആഗസ്റ്റ് 8 ന് രാവിലെ 7.30 ന്.