vld-1

വെള്ളറട: ചെമ്പൂര് പുളിയറ തിരുവാതിര നിവാസിൽ പരേതനായ ഷൺമുഖൻ ആശാരിയുടെ ഭാര്യ സരസ്വതിഅമ്മ (74) നിര്യാതയായി. മക്കൾ: വേലപ്പൻ ആശാരി, പരേതനായ മന്മദൻആശാരി, ശ്രീകല, മരുമക്കൾ: വസന്ത കുമാരി, സുലോചന, കൃഷ്ണകുമാരി, അയ്യപ്പൻ ആശാരി സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.