1

മാറനല്ലൂർ: മേലാരിയോട് തൃക്കേട്ട ചെറിയ പാടത്ത് വീട്ടിൽ കൃഷ്ണൻ നായർ (83) നിര്യാതനായി. ഭാര്യ: നാഗമ്മ.മക്കൾ: സതി കുമാരി, ശ്രീകുമാർ (ദാമോധരൻ നായർ ), ശ്രീദേവി, ശ്രീകണ്ഠൻ നായർ.മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, സിന്ധു.എം.എസ്, ബാലകൃഷ്ണൻ, രേണുക. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.