ഉള്ളൂർ: തുറുവിക്കൽ പുലയനാർകോട്ട ഷീജാഭവനിൽ സുകുമാരൻ (90) നിര്യാതനായി. ഭാര്യ : പരേതയായ വിലാസിനി. മക്കൾ : ഷീല.വി.എസ്, ഷീജ.വി.എസ്. മരുമക്കൾ: വാമദേവൻ, ബിജു.വി. സഞ്ചയനം: 3 ന് രാവിലെ 8ന്.