നെയ്യാറ്റിൻകര: കൊച്ചുപള്ളി അനന്തൻവിളാകം വീട്ടിൽ സുദർശനൻ (47) നിര്യാതനായി.ഭാര്യ:നന്ദിനി. മക്കൾ: ശ്രീദേവി, ശ്രീധു. മരുമക്കൾ: അജീവ്,അഖിൽ. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 8ന് സെന്റ് പീറ്റേഴ്സ് ചർച്ചിൽ.