നെയ്യാറ്റിൻകര: ധനുവച്ചപുരം വിജയവിലാസത്തിൽ പരേതനായ ദാമോദരപ്പണിക്കരുടെ ഭാര്യ കെ. ദേവകി (87) മാമ്പഴക്കര മകയിരത്തിൽ നിര്യാതയായി. മക്കൾ: ഡി.വിജയമ്മ,ഡി.ജയന്തി, അഡ്വ. ധനുവച്ചപുരം ഡി. ജയൻ (റിട്ട. സൂപ്രണ്ട്, തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്,ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രം പ്രസിഡന്റ്, ലീഗൽ അഡ്വൈസർ കെ.എസ്.എഫ്.ഇ), പ്രേമലത,ഡി.ശ്രീകുമാർ(ഗവ.ട്രൈബൽ സ്കൂൾ,പുരവിമല), ഡി.സജികുമാർ.മരുമക്കൾ: ആർ.സദാശിവപ്പണിക്കർ, എൻ.പ്രഭാകരൻ (റിട്ട.കെ.എസ്.ആർ.ടി.സി), എ.ശൈലജ (റിട്ട.സെക്രട്ടറി കൊല്ലയിൽ സഹകരണ ബാങ്ക്),പരേതനായ എൻ.കൃഷ്ണൻകുട്ടി (കെ.എസ്.ആർ.ടി.സി), ജി.എസ്.ശശികല,ജെ.സിന്ധു. സഞ്ചയനം: ആഗസ്റ്റ് 2 ന് രാവിലെ 9ന്.