anil-kumar

ചിറയിൻകീഴ്: അഴൂർ തുണ്ടുവിള വീട്ടിൽ അനിൽകുമാർ (52) സൗദിയിൽ നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അപർണ, അഞ്ജു. മരുമകൻ: വിഷ്ണു. സംസ്കാരം: ഇന്ന് രാവിലെ 11.45ന്.