പാറശാല: ചെങ്കവിള പ്ലാങ്കാല പുത്തൻവീട്ടിൽ ജി.സാംരാജ് (84,സാംബു, റിട്ട.കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ ) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷീബ എസ്.എൽ (സീനിയർ അക്കൗണ്ടൻസ് ഓഫീസർ, ഐ.എസ്.ആർ.ഒ, ബാംഗ്ലൂർ), ശുഭ എസ്.എൽ, ഷാജി എസ്.എൽ (ഹെൽത്ത് സർവീസ്, വിഴിഞ്ഞം), സന്തോഷ് (നെയ്യാറ്റിൻകര ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മരുമക്കൾ: മോഹനൻ.കെ, സുരേഷ് ചന്ദ്രബാബു ( റിട്ട.സബ് ഇൻസ്‌പെക്ടർ), ശോഭനകുമാർ ( സർക്കിൾ ഇൻസ്‌പെക്ടർ, എക്സൈസ്). സംസ്കാരം: ഇന്ന് രാവിലെ 10 ന്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.