ആലപ്പുഴ : എം.ഒ.വാർഡിൽ വടക്കേ കുളമാക്കൽ (അശ്വതി) കെ രാമചന്ദ്രൻ (81,റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കളക്‌ടറേറ്റ്) നിര്യാതനായി. .ഭാര്യ :കെ. ബേബി. മകൻ: ആർ. ബാബു (പ്രാർത്ഥാസ് എർണാകുളം). മരുമകൾ: നിഷബാബു .