കറ്റാനം : ഭരണിക്കാവ് തെക്ക് മുട്ടത്തേരിൽ നടേശ് ബാലന്റെ ഭാര്യ രജനി (64) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: സുനിത, വനിത. സഞ്ചയനം: 5ന് രാവിലെ 9ന്.