കായംകുളം:പത്തിയൂർ ശ്രീലക്ഷ്മിയിൽ (കളയ്ക്കാട്ട് ) പരേതനായ എൻ കരുണാകരൻ പിള്ളയുടെ ഭാര്യ കെ എം രാജലക്ഷ്മി (മണിയമ്മ സാർ ,84) നിര്യാതയായി. ദീർഘകാലം പത്തിയൂർ ആറാട്ടുകുളങ്ങര എൽ പി സ്കൂൾ പ്രഥമാദ്ധ്യാപികയായിരുന്നു.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ, മക്കൾ. കെ രാജീവ്, കെ രാധിക (ടീച്ചർ, കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ, പുതിയവിള),പരേതനായ കെ രാജേഷ് മരുമക്കൾ: ലത, എസ് കെ ജയകുമാർ ( ടീച്ചർ, വി എച്ച് എസ് എസ് മുതുകുളം, എൻ എസ് എസ് താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം) സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്