ഹരിപ്പാട്: പള്ളിപ്പാട് നെടുന്തറ പാലത്തുംപാട്ട് തങ്കപ്പൻ (71) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: സന്തോഷ് പാലത്തുംപാട്, സജീഷ് പാലത്തുംപാട് (മുൻ ഗ്രാമ പഞ്ചായത്തംഗം പള്ളിപ്പാട്).മരുമക്കൾ: മിനി , ശ്യാമ .സഞ്ചയനം 6ന് രാവിലെ 9 ന്.