ചാരുംമൂട്: വെട്ടിയാർ തെക്ക് മേലാത്തറയിൽ റാണി നിലയത്തിൽ എം.ദാമോദരൻ (78) ബംഗളൂരുവിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ കാർത്ത്യായനി. മക്കൾ സുഭാഷ് ദാമോദരൻ (ഗവ.ഐ.ടി.ഐ, ചെങ്ങന്നൂർ) സുപ്രിയ മോഹൻ ദാസ് (ദന്തൽ ഹോസ്പിറ്റൽ, ബംഗളൂരു ). മരുമക്കൾ: സുജ സുഭാഷ് (ഗവ. ഹൈസ്‌ക്കൂൾ, കോഴഞ്ചേരി), വിജയ മോഹൻ ദാസ് (ബംഗളൂരു )