muhammed-basheer

കായംകുളം. ക്യഷ്ണപുരം ഞക്കനാൽ ചക്കാലയിൽ മുഹമ്മദ് ബഷീർ (65) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 11 ന് ഓച്ചിറ വടക്കേ പള്ളിയിൽ..ഭാര്യ റഹിയാനത്ത് (റിട്ട.ശിരസ്തേദാർ) .മക്കൾ :അമൽ ഹഷിം (യു.എസ്.എ) മുന്നാ ഹുസൈൻ (ദുബായ്)..മരുമക്കൾ: ഫൗസിയ യൂസഫ്, മുഹമ്മദ് താഹ ഹുസൈൻ (ദുബായ്)