obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വാരനാട് കാട്ടുകണ്ടത്തിൽ ദിവാകരൻ (67)നിര്യാതനായി.ഭാര്യ: തുളസി.മക്കൾ:ശ്രീകല,ശ്രീജി മരുമക്കൾ:ബിജുമോൻ,ജോഷി.