abraham

കായംകുളം : ഭഗവതിപ്പടി ആലുംമൂട്ടിൽ പുത്തൻവീട്ടിൽ എ.ഒ എബ്രഹാം (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാദീശാ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ :ആലീസ്. മകൾ: അനു.മരുമകൻ: തോമസ്.