container-lorry

കറ്റാനം : ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ പള്ളിക്കൽ, കോയിക്കൽ ചന്തറോഡിൽ കണ്ടെയ്നർ ലോറി താഴ്ന്നതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെയോടെയാണ് സമീപത്തെ ടൈൽ ഗോഡൗണിലേക്ക് ലോഡുമായി എത്തിയ കണ്ടെയ്നർ ലോറി റോഡിൽ താഴ്ന്നത്.