ramakrishnapillai

ചെറിയനാട്: മണ്ഡപരിയാരം ഇളമ്പള്ളിൽ രാമകൃഷ്ണപിള്ള (97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പൊന്നമ്മ, തങ്കമണി, രത്‌നമണി, രാധ, മണി, ഗോപാലകൃഷ്ണൻ. മരുമക്കൾ: ഓമനക്കുട്ടൻ, ജയലക്ഷ്മി (ചെറിയനാട് ഗ്രാമ പഞ്ചായത്തംഗം, ബിജെപി ചെറിയനാട് പഞ്ചായത്ത് കമ്മറ്റിയംഗം), പരേതരായ സോമശേഖരൻ, സോമൻപിള്ള, രാമചന്ദ്രൻനായർ, ബെന്നി. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.