ഹരിപ്പാട്: മുതുകുളം വടക്ക് പുളിക്കൽ വീട്ടിൽ പരേതനായ സോമസുന്ദരൻ പിള്ളയുടെ ഭാര്യ ലക്ഷ്മീദേവി (81) നിര്യാതയായി. മക്കൾ: ലേഖ, ഹരികൃഷ്ണൻ, ശ്രീലത. മരുമക്കൾ: ജയകുമാർ, സിന്ധു, പരേതനായ മോഹൻകുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.