jankar

പൂച്ചാക്കൽ: പെരുമ്പളം- പൂത്തോട്ട ജങ്കാർ സർവ്വീസ് പുന:രാംരഭിച്ചു. പെരുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീതാസന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി.ജി.മുരളീധരൻ, അരുണാ ശ്രീകുമാർ,പി.ഡി.സജീവ്, ജയകുമാർ കാളിപറമ്പ് ,അനസ്, ശാന്താ അംബുജൻ, അനൂപ്, ഷൈജാ രാജപ്പൻ എന്നിവർ സംസാരിച്ചു.