janaki

പത്തിയൂർ: പത്തിയൂർ തോട്ടം മംഗലത്ത് വീട്ടിൽ പരേതനായ പപ്പുവിന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: ശ്രീധരി, യശോധരൻ, പത്മാകരൻ, സുജാത, പരേതനായ ശ്രീധരൻ. മരുമക്കൾ: കമലാക്ഷി, ഗംഗാധരൻ, വത്സല, ഗീത, സോമൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.