ചേർത്തല:മുനിസിപ്പൽ 30-ാം വാർഡിൽ വെളിപ്പറമ്പിൽ പരേതനായ അരുണാചലം പിള്ളയുടെ ഭാര്യ എം.ശിവകാമി (92) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്.മക്കൾ:ശങ്കർ (റിട്ട.പ്രൊഫ.എൻ.എസ്.എസ് കോളേജ്,ചേർത്തല),സുബ്ബമ്മാൾ,സുമതി,സുദർശന.മരുമക്കൾ:കെ.യാഴ്ഇൻപം,ബാലസുബ്രണ്യം,മുരുകേശൻ,വേണുഗോപാൽ.