photo

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് കോനാട്ട് ചന്ദ്രശഖരകുറുപ്പിന്റെ ഭാര്യ ശ്രീദേവി(61)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.മക്കൾ:വിനോദ്,രജീഷ്,ജിഷ,വിദ്യ.മരുമക്കൾ:മായ,ആദി,പ്രദീപൻ,സരിൻ