muhammed-amjed

മണ്ണഞ്ചേരി: മുസ്ലിം യൂത്ത്‌ ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വലിയചിറയിൽ മുഹമ്മദ് റഷീദിന്റെ മകൻ മുഹമ്മദ് അംജദ് (28) നിര്യാതനായി. ചിയാംവെളി ഇർഷാദുൽ ഇസ്‌ലാം ജുമുഅ മസ്ജിദ് കമ്മിറ്റി അംഗവും എസ്.കെ.എസ്.എസ്.എഫ് ചിയാംവെളി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു. മാതാവ്: ഖമർ ബീവി. സഹോദരങ്ങൾ :ഇർഷാദ് (ദുബായ്), ഷിഹാബുദ്ദീൻ (കെ.എസ്.ഇ.ബി,കട്ടപ്പന).