fr

ഹരിപ്പാട്: ആറാട്ടുപുഴ തെറ്റിക്കാട്ടിൽ ഷറഫുദ്ദീൻ (62) നിര്യാതനായി. ഭാര്യ: സുബൈബത്ത്. മക്കൾ: സുമയ്യ, സമീന. കബറടക്കം ഇന്ന് രാവിലെ 9.30ന് പടിഞ്ഞാറേ ജുമാ മസ്ജിദ് കബർസ്ഥാനിൽ.