a

മാവേലിക്കര: തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് കിഴക്കേ വിളയിൽ എം.കെ രാഘവൻ (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: പരേതനായ സോമൻ, പങ്കജാക്ഷി, പരേതയായ ലളിത, വിജയമ്മ, മുരളി. മരുമക്കൾ: പരേതയായ ശാന്ത, പരേതനായ കാർത്തികേയൻ, സുരേന്ദ്രൻ, സോമരാജൻ, സുധ.