മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാർഡ് വെളിയിൽ പുത്തൻവീട്ടിൾ പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ ബീപാത്തുമ്മ (86) നിര്യാതയായി. മക്കൾ:കാസിം,ഐഷാബീവി,റംലാബീവി,ജമീല ബീവി,സീനത്ത് ബീവി,അബ്ദുൽ ലത്തീഫ്, പരേതനായ രാജ. മരുമക്കൾ:ലൈല,സെയ്തു മുഹമ്മദ്,അബ്ദുൽ റഷീദ്,മുഹമ്മദ് സെലീം,നബീസത്ത്,പരേതരായ ഫാത്തിമ,അബ്ദുൽ അസീസ്.