കായംകുളം : വേരുവള്ളിഭാഗം പന്തപ്ളാവിൽ ശിവാനന്ദൻ (87) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: വത്സല, പ്രശാന്തകുമാർ. മരുമക്കൾ: സുരേന്ദ്രൻ, ശ്രീലത. സഞ്ചയനം 10ന് രാവിലെ 8ന്.