എസ്.എൽ.പുരം : കഞ്ഞിക്കുഴി പഞ്ചായത്ത് 17-ാം വാർഡ് കുന്നുംപുറത്തുവെളി മഹിളാമണി (84) നിര്യാതയായി. മക്കൾ: അംബിക, ജ്യോതികുമാർ, പ്രസാദ്, ബിന്ദു, വിനോദ്. മരുമക്കൾ: പരേതനായ രാജപ്പൻ, രമണി, ലീന, അനിൽകുമാർ, റജി.