ഭഗവതിപ്പടി : മേനാമ്പള്ളി അക്കരക്കുറുങ്ങാട്ട് എ.സി.ബാലചന്ദ്രൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനീഷ് ചന്ദ്രൻ, അജീഷ് ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.